ന്യൂഡൽഹി: ബാങ്കിൽ പോകാനുണ്ടെങ്കിൽ ഇന്ന് തന്നെ പോയി ഇടപാടുകൾ തീർക്കുന്നതാണ് നല്ലത്. ജീവനക്കാരുടെ നാളത്തെ പണിമുടക്ക് പിൻവലിക്കുന്നതിനായി നടത്തിയ അനുരഞ്ജന ചർച്ച പരാജയപ്പെട്ടതോടെ പണിമുടക്കുമായി മുന്നോട്ടുപോകുമെന്ന് ബാങ്ക് ജീവനക്കാരുടെ സംഘടനകൾ വ്യക്തമാക്കി. ......
ന്യൂഡൽഹി: റോഡിൽ നിയമം ലംഘിച്ച് വീണ്ടും വീണ്ടും വാഹനമോടിക്കുന്നവർക്ക് ഇനി രക്ഷയില്ല. ട്രാഫിക് നിയമലംഘനങ്ങളുടെ എണ്ണം രേഖപ്പെടുത്തി ഡ്രൈവർമാരുടെ ലൈസൻസിലും വാഹനങ്ങളുടെ ആർസിയിലും നെഗറ്റീവ് പോയിന്റുകൾ കുറയ്ക്കുന്ന പുതിയ സംവിധാനം കൊണ്ടുവരാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നു.
കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയമാണ് ഗ്രേഡഡ് പോയിന്റ് സംവിധാനം പരിഗണിക്കുന്നത്. ......
ബംഗളുരു: കർണാടകത്തിലെ കോൺഗ്രസ്സിൽ ഒന്നാം നിരയിലേക്ക് ഉയർന്നുവരുന്ന നേതാവാണ് ബെളഗാവി രാഷ്ട്രീയത്തിലെ അതി കായനായ സംസ്ഥാന പൊതുമരാമത്ത് മന്ത്രി സതീഷ് ജാർക്കിഹോളി.അടുത്ത തവണ മുഖ്യമന്ത്രിയാകാൻ ചരടുവലിക്കുന്ന ദളിത് നേതാവാണ് ഇദ്ദേഹം. ഡി കെ ശിവകുമാർ ഒഴിഞ്ഞപ്പോൾ പിസിസി പദവി ഏറ്റെടുക്കാൻ ജാർക്കിഹോളി ശ്രമിച്ചിരുന്നു. ......
ന്യൂഡൽഹി:ജുഡീഷ്യറിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള ക്രിയാത്മകമായ വിമർശനങ്ങൾ ഒരു ജനാധിപത്യ രാജ്യത്തിന്റെ ആരോഗ്യകരമായ നിലനില്‍പ്പിന് അത്യന്താപേക്ഷിതമാണെന്ന് സുപ്രീം കോടതി. എന്നാല്‍, അത്തരം വിമർശനങ്ങൾ യാതൊരുവിധ പരിശോധനകളുമില്ലാതെ സ്കൂള്‍ പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തുകയല്ല, മറിച്ച് ശരിയായ രീതിയിലും ഉചിതമായ വേദികളിലൂടെയും വേണം ഉന്നയിക്കാനെന്ന് ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. ......
അഹമ്മദാബാദ്: വാഹനാപകടത്തിൽ 22കാരി മരിച്ചെന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം. എന്നാൽ പൊലീസ് അന്വേഷണത്തിൽ സംഭവം ആസൂത്രിത കൊലപാതകമാണെന്ന് കണ്ടെത്തി. ......
ബെംഗളുരു: പിന്നോക്ക വിഭാഗ- ദളിത്-ന്യൂനപക്ഷ കൂട്ടായ്മയായ അഹിന്ദയുടെ ഒരു സുപ്രധാന സമ്മേളനം ബംഗളുരുവിൽ നടന്നിരുന്നു. മുൻമുഖ്യമന്ത്രി സിദ്ധരാമയ്യ അനുമോദിക്കപ്പെട്ടത് ഈ സമ്മേളനത്തിലാണ്. ......
ബെംഗളൂരു: ശബരിമല സ്വർണക്കൊള്ള കേസിലെ ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് ബെംഗളൂരുവിലെ ശ്രീറാംപുര അയ്യപ്പക്ഷേത്രത്തിൽ സ്വീകരണം. ക്ഷേത്രത്തിലെ മുൻ പൂജാരിയായിരുന്നു ഉണ്ണികൃഷ്ണൻ പോറ്റി. ......
ന്യൂഡൽഹി:വർഷങ്ങളോളം കരാർ അടിസ്ഥാനത്തിലോ താൽക്കാലികമായോ ജോലി ചെയ്തതിനുശേഷം സ്ഥിരനിയമനം ലഭിച്ച ലക്ഷക്കണക്കിന് ജീവനക്കാർക്ക് ഏറെ ആശ്വാസകരമായ ഒരു സുപ്രധാന ഉത്തരവാണ് സുപ്രീം കോടതിയിൽ നിന്നും ഉണ്ടായിരിക്കുന്നത്. സ്ഥിരീകരണത്തിന് മുൻപ് ഇത്തരത്തിൽ സേവനം അനുഷ്ഠിച്ച കാലയളവ് പെൻഷനും മറ്റ് വിരമിക്കൽ ആനുകൂല്യങ്ങൾക്കുമായി യോഗ്യതയുള്ള സേവനമായി (Qualifying Service) കണക്കാക്കണമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ......
ന്യൂഡൽഹി: ഇന്ത്യ കാത്തിരുന്ന ബുള്ളറ്റ് ട്രെയിൻ പരീക്ഷണയോട്ടത്തിനൊരുങ്ങുന്നു. 2027 മേയ്-ജൂൺ മാസത്തോടെ ഇന്ത്യയുടെ സ്വന്തം ബുള്ളറ്റ് ട്രെയിൻ ട്രാക്കിൽ എത്തുമെന്ന് കേന്ദ്ര റെയിൽവെ മന്ത്രി അശ്വനി വൈഷ്ണവ് അറിയിച്ചു. ......
മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന പരിപാടിയുടെ വേദിയിൽനിന്ന് തോക്കും വ്യാജ തിരിച്ചറിയൽ കാർഡുകളുമായി രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുംബൈ ബാന്ദ്ര കുർള കോംപ്ലക്സിലെ നിത മുകേഷ് അംബാനി കൾചറൽ സെന്ററിൽ നടക്കുന്ന ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിനിടെയാണ് സംഭവം.
വൈകിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യുന്നത്. ......